Share this News

മംഗലംഡാം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 10 ന്
റീ-ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച മംഗലംഡാം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 10 ന് വൈകുന്നേരം 5 മണിക്ക് വില്ലേജ് ഓഫീസ് അങ്കണത്തിൽ വെച്ച് റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി .കെ.രാജൻ നിർവഹിക്കുന്നു
ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ
അധ്യക്ഷത വഹിക്കുന്നു
മുഖ്യാതിഥിയായി ആലത്തൂർ എംപി രമ്യ ഹരിദാസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

Share this News