Share this News

അഞ്ചുമൂർത്തിമംഗലം കിഴക്കെത്തറ, കുന്നത്തുവീട്ടിൽ, ശിവദാസൻ അന്തരിച്ചു
അഞ്ചുമൂർത്തിമംഗലം കിഴക്കെത്തറ, കുന്നത്തുവീട്ടിൽ, പരേതനായ രാജൻ ആശാരി മകൻ ശിവദാസൻ (59) അന്തരിച്ചു
സംസ്കാരം ഇന്ന് (16.04.2023.) ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
അമ്മ :ജയ,
ഭാര്യ: ജയചിത്ര,
മക്കൾ :ജയശ്രീ, ജയരാജ്, മരുമകൻ :പ്രശോഭ്.
സഹോദരങ്ങൾ ഉദയസൂര്യൻ, വിജയൻ, രേഖ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74


Share this News