പെരുന്നാൾ ദിനത്തിൽ SIO സോളിഡാരിറ്റി പ്രവർത്തകരുടെ സ്നേഹപ്പൊതി

Share this News

SiO സോളിഡാരിറ്റി പ്രവർത്തകർ സംയുക്ത മായി പുതുക്കോട് പഞ്ചായത്ത് വിവിധ മേഖല കളിൽ ഈദ് പ്രമാണിച്ചു 150 നിർദ്ധനരായ കുടുംബങ്ങൾ-ക്കു ബിരിയാണി വിതരണം നടത്തി
വെട്ടുകാട് അഞ്ചുമുറി തച്ചനടി മേഖലകളിലെ സമൂഹത്തിൽ വേദന അനുഭവിക്കുന്ന പാവപ്പെട്ട 30 കുടുംബങ്ങൾക്കാണ് ഈദ് പ്രമാണിച്ചു ബിരിയാണി വിതരണം നടത്തിയത് ഡോക്ടർ:വി. എംനിഷാദ് ഉത്ഘാടനം നിർവഹിച്ചു വിശിഷ്ട്ട വെക്തികൾ വിതരണത്തിൽ പങ്കെടുത്തു


Share this News
error: Content is protected !!