എം.ഇ.സ് യൂത്ത് വിംഗ് റംസാൻ- കോവിഡ് റിലീഫ് പദ്ധതി ഉദ്ഘാടനം നിയുക്ത തരൂർ എം.എൽ.എ ശ്രീ .P.P സുമോദ് നിർവഹിച്ചു.

Share this News

എം.ഇ.സ് യൂത്ത് വിംഗ് റംസാൻ- കോവിഡ് റിലീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
എം.ഇ.സ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ- കോവിഡ് റിലീഫ് പദ്ധതിയുടെ ഭാഗമായി ആലത്തൂർ താലൂക്ക് കമമിറ്റി യുടെ നേതൃത്വത്തിൽ കൂപപണുകളുടെ വിതരണോദ്ഘാടനം ബഹുമാന്യനായ നിയുക്ത തരൂർ എം.എൽ.എ ശ്രീ .P.P സുമോദ് നിർവഹിച്ചു. സാമൂഹ്യ നന്മയിൽ അധിഷ്ടിതമായ പദ്ധതികളാണ് Dr. ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ എം.ഇ.എസ്. ചെയ്യുന്നത് എന്നും ആതുരസേവന രംഗത്തും മറ്റ് വിദ്യാഭ്യാസ മാനേജ്മെന്റുകൾക്കും മാതൃകയായാണ് എം.ഇ.എസ്. പ്രവർത്തിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ജില്ലാ കമ്മിറ്റി മെംബർ സി.എസ്.ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഗനി, താലൂക്ക് പ്രസിഡണ്ട് നസീർ, ഫാസിൽ, വി.എസ്.എം. ഫാറൂഖ്, എന്നിവർ പങ്കെടുത്തു

ഏവർക്കും തങ്കം ജ്വല്ലറിയുടെ ഈദ് ആശംസകൾ

ഏവർക്കും ദൃശ്യമാർബിൾസിൻ്റെ ചെറിയ പെരുന്നാൾ ആശംസകൾ


Share this News
error: Content is protected !!