പാർക്കിംഗിൽ നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്ത് പോവാൻ നിന്നട്രെയിലർ ലോറിയുടെ ബ്രെക്ക് നഷ്ടപ്പെട്ടു അപകടം

Share this News

11.10.2020

ഇന്നലെ രാത്രി കുതിരാനിൽ പാർക്ക് ചെയ്തിരുന്ന ട്രെയിലർ എടുത്ത സമയം ബ്രേക്ക് നഷടപെട്ടതിനെ തുടർന്ന് അടുത്തുള്ള ഹോട്ടലിൽ ഇടിച്ചു കയറി.ഒരു സ്ക്കൂട്ടറും, ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കുകൾ ഇല്ല



Share this News
error: Content is protected !!