Share this News
പീച്ചി ഡാം ലയൺസ് വൃക്ക രോഗികൾക്ക് ധനസഹായം നൽകി
കോവിഡ് മഹാമാരി കാലത്ത് വളരെ ചികിൽസ ചെയ്യുന്നതിനായി ബുദ്ധിമുട്ടുന്ന കുന്നത്തങ്ങാടി മങ്കാട്ടിൽ വിനോദിന് പീച്ചി ഡാം Lions club സാമ്പത്തിക സഹായം ക്ലബ് പ്രസിഡൻ്റ് ബാബു കൊള്ളന്നൂർ കൈമാറി. രണ്ടു വൃക്കയും തകരാറിലായതിനാൽ ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യണം, സെക്രട്ടറി സനോജ്, ട്രഷറർ കുര്യാക്കോസ് കെ ജി എന്നിവർ സമീപം
Share this News