ഒരുനാടിനുതന്നെ മാതൃകയായി സഹർഷ്മോൻ ഹാർട്ട് പേഷ്യൻ്റിന് കൂട്ടിവെച്ച നാണയ തുട്ടുകൾ കൈമാറി

Share this News

മോനെ നിന്റെയീ കുഞ്ഞു സമ്പാദ്യകുടുക്കയുടെ മൂല്യം അത് വാക്കുകൾക്കതീതമാണ്.
കൈയിൽ കിട്ടിയ നാണയത്തുട്ടുകൾ കുട്ടിവച്ച കുടുക്കയാണ്
സുന്ദരി ചെല്ലപ്പൻ എന്ന ഹാർട്ട് പേഷ്യന്റായ കിഴക്കഞ്ചേരി പഞ്ചായത്തിൽ കണിയ മംഗലം പുത്തൻ കുളമ്പ് വാടക വീട്ടിൽ താമസം 33 വയസ്സുള്ള സുന്ദരി, ഭർത്താവ് ഉപേക്ഷിച്ച് പോയിട്ട് 10 വർഷo ആയി. 8 ആം ക്ലാസിൽ പഠിക്കുന്ന മകൻ ഉണ്ട്. സുന്ദരി വീട്ടുപണി ചെയ്തിട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. അഛനും അമ്മക്കും മകനും സുന്ദരിയാണ് ആശ്രയം.


യുവതിക്ക് വേണ്ടി മംഗലംഡാം കൂട്ടായമ ചെയ്ത സഹായ വീഡിയോ കണ്ട കുട്ടി കുടുക്ക ഭാരവാഹികളിൽ ഏൽപ്പിക്കുകയായിരുന്നു. ഈ കഴിഞ്ഞ 14 ന് ആയിരുന്നു സുന്ദരി ഓപറേഷന് വേണ്ടി അഡ്മിറ്റ്‌ ആവേണ്ടത് എന്നാൽ വലിയൊരു തുക അവരുടെ കൈയിൽ ഇല്ലാത്തുകാരണം സുമനസുകളുടെ സഹായം തേടിയിരിക്കുകയാണ് സുന്ദരിയുടെ കുടുംബം ഈ വരുന്ന 24 ന് ആണ് അടുത്ത ഓപ്പറേഷന് തീരുമാനിച്ചിരിക്കുന്നത്.


Share this News
error: Content is protected !!