Share this News

കാരപ്പാടം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ലൈബ്രറിയിൽ ബാലവേദി രൂപികരണ യോഗം നടന്നു.
കാരപ്പാടം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ലൈബ്രറിയിൽ ബാലവേദി രൂപികരണ യോഗം നടന്നു. മുൻവാർഡ് മെമ്പർരമണി രാജൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ.മുരളി അധൃക്ഷത വഹിച്ചു. ലൈബ്രേറിയൻ ജിൻസി സ്വാഗതവും പ്രദീപ് ചെല്ലമണി നന്ദിയും പറഞ്ഞു. ലൈബ്രറി സെക്രട്ടറി ടി.സുനിൽ മാസ്റ്റർ ബാലവേദി രൂപികരണം വിശദീകരിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം സുബീഷ് സുന്തരൻ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News