Share this News

നിരവധി മോഷണ കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
കിഴക്കഞ്ചേരി ചിറ്റ സിജിത്തിനെ 33 നെയാണ് അറസ്റ്റ് ചെയ്തത് ലഹരി കടത്ത് . അടിപിടി, മോഷണം തുടങ്ങി 20 ഓളം കേസുകളിലെ പ്രതിയാണ് ഇയ്യാൾ കേരളത്തിന് പുറത്തും ഇയ്യാൾക്ക് നിരവധി കേസുണ്ട് 2021 ൽ ആന്ധ്രയിൽ നിന്നും 250 കിലോ കഞ്ചാവ് കടത്തിയ കേസിലും ഇയ്യാൾ പ്രതിയാണ്. പ്രതിയെ റിമാൻഡ് ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg


Share this News