Share this News

ഡിവൈഎഫ്ഐ മംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
ഡിവൈഎഫ്ഐ മംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളുടെ അനുമോദന ചടങ്ങ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണദാസ് സ്വാഗതവും, സതീഷ് അധ്യക്ഷതയും വഹിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത്,ലോക്കൽ സെക്രട്ടറി കെ കുമാരൻ, പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്,കെ ഗോവിന്ദൻ, നന്ദന തുടങ്ങിയവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY



Share this News