AITI VADAKKENCHERRY.

Share this News

.AITI VADAKKENCHERRY.

❓+2 വിനു ശേഷം ഏതെങ്കിലും ഒരു കോഴ്സ് പഠിക്കുക എന്നതാണോ, അതോ പഠന ശേഷം ജോലി ലഭിക്കുന്ന കോഴ്സിൽ ചേരുക എന്നതാണോ നിങ്ങളുടെ ലക്ഷ്യം?

♦️.ഞങ്ങളുടെ സ്ഥാപനത്തിൽ പഠിച്ചു കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ഉറപ്പ് നൽകുന്നു.♦️

➡️.കോഴ്സുകൾ.
👉.സിവിൽ എഞ്ചിനീയറിംഗ്.
👉.ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്.
👉.ഫാഷൻ ഡിസൈനിങ് &ഗാർമെന്റ് ടെക്നോളജി.
➡️.കാലയളവ് .2 വർഷം

➡️.സിലബസ്
2022- ൽ പുതുക്കിയ സിലബസ് അനുസരിച്ചു, നവീനമായ ലാബ് സൗകര്യങ്ങളോടെ, പ്രായോഗിക പരിശീലനത്തിന് ഊന്നൽ നൽകിയുള്ളതാണ് ഇവിടുത്തെ പഠന രീതി
➡️.സർട്ടിഫിക്കറ്റ്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു കെ. ജി. സി. ഇ സർട്ടിഫിക്കറ്റ് കൂടാതെ N S Q F സർട്ടിഫിക്ക
റ്റും ലഭിക്കും.
➡️.ക്ലാസ്സുകൾ.
ഇംഗ്ലീഷിലും മലയാളത്തിലും നൽകുന്നു
➡️.പരീക്ഷ.
ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്നതാണ്
➡️.യോഗ്യത.
S S L C പാസായ (റെഗുലർ / തുല്യത ) ആർക്കും കോഴ്സിൽ ചേരാം. പ്രായപരിധി ഇല്ല.

.അഡ്മിഷൻ ആരംഭിച്ചു…
.നിങ്ങളുടെ സീറ്റുകൾ ഉറപ്പ് വരുത്തുക.

☎️.8921409044.
☎️.9074242799.

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!