എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍

Share this News

എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയിൽ

മാരക ലഹരിയായ എം.ഡി.എം.എ.യുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് മെത്താംഫിറ്റമിനാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. പുതുപ്പരിയാരം സ്വദേശി ആദര്‍ശ്(26), മുട്ടിക്കുളങ്ങര സ്വദേശി സര്‍വേഷ്(23) എന്നിവരെയാണ് പിടികൂടിയത്. വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി.കോളേജിന് സമീപം വില്‍പ്പനയ്ക്ക് എത്തിച്ചതായിരുന്നു. എസ്.ഐമാരായ ജീഷ്‌മോന്‍ വര്‍ഗീസ്, ജയചന്ദ്രന്‍, എ.എസ്.ഐ. സന്തോഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോപകുമാർ, അബ്ദുള്‍ ഷെറീഫ്, ദിനുപ്, ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റുചെയ്തു കോടതിയില്‍ ഹാജാരാക്കി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!