വിവേകിൻ്റെ കുടുംബത്തിന്ധനസഹായം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാറ യൂണിറ്റ്

Share this News

കണ്ണാറയിലെ വ്യാപാരി സഹോദരന്റെ (ഡേവിസ്. കാഞ്ഞിരത്തിങ്കൽ ബേക്കറി ) മകൻ വിവേക് കോവിഡ് 19 ബാധിച്ച് മരിച്ച കുടുംബത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാറ യൂണിറ്റിന്റെ ധനസഹായം യൂണിറ്റ് ട്രഷർ. പി. പി ജോണിയുടെ സാനിധ്യത്തിൽ കമ്പനിപടി ഏരിയാ വ്യാപാരി മണിഏട്ടൻ കൈമാറി


Share this News
error: Content is protected !!