ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും, വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സെക്കന്ററി പാലിയേറ്റീവ് കെയർ രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു

Share this News

ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും, വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സെക്കന്ററി പാലിയേറ്റീവ് കെയർ രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു

ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും, വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ആത്മ വിശ്വാസം, സന്തോഷകരമായ ജീവിതം എങ്ങനെ പടുത്തുയർത്താം എന്നതിനായി സെക്കന്ററി പാലിയേറ്റീവ് കെയർ രോഗി ബന്ധു സംഗമം സംഘടിപ്പിച്ചു. ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലീമ അധ്യക്ഷത വഹിച്ചു.
Dr. നിപുൻ, ഹെൽത്ത്‌ സൂപ്പർവൈസർ നാരായണൻ. M, സുപ്രണ്ട് Dr. ജയശ്രീ എന്നിവർ ക്ലാസ്സ്‌ നയിച്ചു. ജിൻസി, രാഗി, കാർത്തികേയൻ, നയനൻ നന്ദിയോട്, എന്നിവർ ഗാനങ്ങളും, കവിതകളും അവതരിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2

Share this News
error: Content is protected !!