Share this News
ദേശീയപാത മേരിഗിരിയിൽ വാഹനപകടം
മേരിഗിരിയിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പിക്കപ്പ് സാവധാനം ഇടതുവശത്തുകൂടെ സഞ്ചരിക്കുകയായിരുന്നു.
ഒരു സ്ത്രീയും പുരുഷനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സ്ത്രീയ്ക്ക് ചെറിയ പരിക്കുകളുണ്ട് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2
Share this News