അട്ടപ്പാടി പാലൂരിൽ അമ്മയെ പിരിഞ്ഞ ആനകുട്ടി ചരിഞ്ഞു.

Share this News

അട്ടപ്പാടി പാലൂരിൽ അമ്മയെ പിരിഞ്ഞ ആനകുട്ടി ചരിഞ്ഞു.

അട്ടപ്പാടി പാലൂരിൽ അമ്മയെ പിരിഞ്ഞ ആനകുട്ടി ചരിഞ്ഞു. രാത്രി 11:30 മണിയോടെയാണ് ചരിഞ്ഞത് അമ്മയെ കാത്ത് 14 ദിവസമാണ് ആനകുട്ടി ക്യാമ്പിൽ കഴിഞ്ഞത്. ഇതിനിടയിൽ പല തവണ കാടുകയറ്റാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും അമ്മയാന കൂടെ കൂട്ടിയില്ല.ആന്തരിക അവയവങ്ങൾക്ക് ഏറ്റ അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!