ബൈക്ക് യാത്രികനെ രക്ഷിക്കാനായി വെട്ടിച്ചപ്പോൾ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

Share this News

ബൈക്ക് യാത്രികനെ രക്ഷിക്കാനായി വെട്ടിച്ചപ്പോൾ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

ശങ്കരൻ കണ്ണൻ തോട് ഇറക്കത്ത് തൃശ്ശൂരിൽ പാലക്കാട് പോകുന്ന ഭാഗത്ത് ഏകദേശം വൈകുന്നേരം 5 മണിയോടുകൂടി ഒരു കാർ ബൈക്കു യാത്രികനെ രക്ഷിക്കാൻ വേണ്ടി വെട്ടിക്കവേ നിയന്ത്രണം വിട്ടു കാർ മറിഞ്ഞു നിന്നു . ആളപായമില്ല. പാങ്ങ് പാവർട്ടിയിലുള്ള ആളാണ് നെന്മാറയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് അപകടം നടന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!