പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് നടത്താൻ തീരുമാനിച്ച കമ്പനിയുടെ ഏകപക്ഷിയ നടപടിക്കെതിരെ ബി ജെ പി ദേശീയ പാതയിൽ കുത്തിയിരുപ്പ് സമരം നടത്തി

Share this News

പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് നടത്താൻ തീരുമാനിച്ച കമ്പനിയുടെ ഏകപക്ഷിയ നടപടിക്കെതിരെ ബി ജെ പി ദേശീയ പാതയിൽ കുത്തിയിരുപ്പ് സമരം നടത്തി

ജൂലൈ 1 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് നടത്താൻ തീരുമാനിച്ച കമ്പനിയുടെ ഏകപക്ഷിയനടപടിക്കെതിരെ ബി.ജെ.പി ദേശീയ പാതയിൽ കുത്തിയിരുപ്പ് സമരം നടത്തി കർഷക മോർച്ച ജില്ലാ പ്രസിസന്റ് കെ. വേണു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി ഭവഭാസ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് സ്വാഗതം പറഞ്ഞു, ജില്ലാ കമ്മിറ്റി അംഗം കെ.മോഹനൻ, ചെന്താമര,ശിവനാരായണൻ , മഞ്ജുഷ,ധനിത, പ്രകാശ് പാടൂർ , ലിബിൻ ,ട്രഷറർ എൻ.കൃഷ്ണകുമാർ ,വടക്കഞ്ചേരി പഞ്ചായത് കമ്മിറ്റി പ്രസിഡന്റ് പി.കെ ഗുരു തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2q


Share this News
error: Content is protected !!