നിയമസഭാ തെരഞ്ഞെടുപ്പ്; ഒല്ലൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാജി ജെ കോടങ്കണ്ടത്

Share this News

നിയമസഭാ തെരഞ്ഞെടുപ്പിൽ
ഒല്ലൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ: ഷാജി ജെ കോടങ്കണ്ടത്ത് മത്സരിക്കും. നിലവിൽ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷാജി കോടങ്കണ്ടത്ത്. ദേശീയപാതയിലെ ടോൾ കൊള്ളക്കെതിരെയും
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾക്കെതിരെയും നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.

പറവൂരിൽ വി ഡി സതീശൻ, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News
error: Content is protected !!