Share this News

പീച്ചി അമ്പലക്കുന്ന് തടത്തിൽ വീട്ടിൽ പരേതനായ ശേഖരൻ മകൻ ജയപ്രകാശ് (59) അന്തരിച്ചു. വിലങ്ങന്നൂരിൽ ഹോട്ടൽ വ്യാപാരി ആയിരുന്നു. സംസ്‌കാരം നാളെ (19.03.2026- വ്യാഴാഴ്ച) രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: സ്മിത. മക്കൾ: സ്മിജ, ജഗൻ. മരുമകൻ: മജീഷ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News