ദീപ മംഗലംഡാം എഴുതിയ”കാലമേ സാക്ഷി” എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ ഭാമ ശശിധരൻ നിർവ്വഹിച്ചു

Share this News

ദീപ മംഗലംഡാം എഴുതിയ
“കാലമേ സാക്ഷി” എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ ഭാമ ശശിധരൻ നിർവ്വഹിച്ചു

ദീപ മംഗലംഡാം എഴുതിയ
“കാലമേ സാക്ഷി” എന്ന പുസ്തകത്തിന്റെ പ്രകാശനം വടക്കഞ്ചേരി വ്യാപാരഭവനിൽ എഴുത്തുകാരിയും റിട്ട. അധ്യാപികയുമായ ഭാമ ശശിധരൻ നിർവ്വഹിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫിസർ റഹീം മുത്തു, ഭാസി പൂങ്കാവ് എന്നിവർ ഏറ്റുവാങ്ങി.മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.മോഹനൻ അധ്യക്ഷനായി. സഹദേവൻ മല്ലുകോട് മുഖ്യ പ്രഭാഷണം നടത്തി.ബെന്നി കോടിയാട്ടിൽ, ജിജോ അറയ്ക്കൽ, രാജീവ് ചുണ്ടമ്പറ്റ, അഭിജ്ഞ ഡെന്നീസ്, ബെന്നി വർഗീസ്, മുഹമ്മദ് അലി, സിദ്ദിഖ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. ദീപ മംഗലംഡാം മറുപടി പ്രസംഗം നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News
error: Content is protected !!