Share this News

രേഷ്മ ചന്ദ്രന് മിചാരംകോട് സൗഹൃദയുടെ അനുമോദനം നൽകി
2023ലെ ഏറ്റവും മികച്ച സീനിയർ വനിതാ ഫുട്ബോളറായി കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ അവാർഡു ലഭിച്ച അഞ്ചുമൂർത്തി മംഗലം കണ്ടൻകാളിപൊറ്റ രേഷ്മ ചന്ദ്രന് മിചാരംകോട് സൗഹൃദയുടെ അനുമോദനം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News