Share this News

ആലത്തൂർ താലൂക്ക്തല വായന പക്ഷാചരണവും , ഐ.വി. ദാസ് അനുസ്മരണവും നടത്തി
കിഴക്കഞ്ചേരി മൂലംങ്കോട് ജനകീയ വായനശാലയിൽ വായന പക്ഷാചരണവും ഐ.വി. ദാസ് അനുസ്മരണവും നടന്നു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു. സി ടി കൃഷ്ണൻ( മുൻ KSLC എക്സിക്യൂട്ടീവ് അംഗം) ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പി.മോഹനൻ മാസ്റ്റർ അധൃക്ഷത വഹിച്ചു. എസ്.രാധകൃഷ്ണൻ , ഓമന കുട്ടൻ മാസ്റ്റർ, രവീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു. സി. ചന്ദ്രബോസ് സ്വാഗതവും, വി.വിജയൻ നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/I1gnE4VxnUOLe0LZzSxBM2


Share this News