Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആതുര സേവനരംഗത്ത് ദീർഘവർഷം പ്രവർത്തിച്ചിരുന്ന നടത്തറ ചേനങ്ങകത്ത് വീട്ടിൽ ഡോ. സി.എസ് കേശവൻ (84) അന്തരിച്ചു. സംസ്കാരം നാളെ (01.02.2026 ഞായറാഴ്ച) വൈകിട്ട് നാലുമണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭാര്യ പരേതയായ സുമിത്ര. മക്കൾ: ബിജു, പരേതനായ ബിനു, മിനു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News