പനംകുറ്റിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Share this News

പനം കുറ്റി കുന്നത്ത് വീട്ടിൽ പ്രകാശിന്റെ കൃഷിഭൂമിയിൽ ആന ഇറങ്ങി അമ്പതോളം വാഴയും തെങ്ങും നശിപ്പിച്ചു ഫെൻസിംഗ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് കാട്ടാനകൾ ഇറങ്ങി കൃഷി നശിക്കാൻ കാരണമാവുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വരും വർഷങ്ങളിൽ കർഷകർ എങ്ങനെ കൃഷി ചെയ്തു ജീവിക്കും എന്നും ആശങ്കയിലാണെന്നും പറഞ്ഞു.


Share this News
error: Content is protected !!