നെന്മാറ ഗ്രാമ പഞ്ചായത്ത് ഒറ്റക്കല്ല ഒരായിരം പേരുടെ കൂട്ടായ്മ അർഹതക്കുള്ള അംഗീകാരം പ്രകൃതി പുനരുജീവന പ്രവർത്തനങ്ങൾ കേരള സർക്കാരിന്റെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ അതിജീവനത്തിന്റെ ആയിരം പച്ചതുരുത്തുകൾ നെന്മാറ ഗ്രാമ പഞ്ചായത്തിന് അംഗീകാരം കണ്ണോട് മുടി മല വക്കാവ് അയ്യപ്പൻകുന്ന് മാട്ടായി പോത്തുണ്ടി എന്നിവിടങ്ങളിലാണ് നെന്മാറ ഗ്രാമ പഞ്ചായത്തിൽ പച്ചതുരുത്തുകൾ ആരംഭിച്ചിട്ടുള്ളത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ online ൽ ഉദ്ഘാടനം നിർവ്വഹിച്ചു നെന്മാറ ഗ്രാമ പഞ്ചായത്തിൽ നടന്ന അനുമോദന പരിപാടി കെ.പ്രേമൻ പുഷ്പലത MR നാരായണൻ TG അജിത് കുമാർ ഉഷ രവീന്ദ്രൻ R മുരളീധരൻ P രമേഷ് രതിക സജിത ജയന്തി TK ബാലകൃഷ്ണൻ V രാധാകൃഷ്ണൻ ഗീത മനോജ് ഷിജു അജീഷ് എന്നിവർ പങ്കെടുത്തു ഭരണ സമിതി ഉദ്യോഗസ്ഥർ കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി അനുചര വിത്തിനശേരി സാമൂഹ്യ സന്നദ്ധ രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയാണ് ഈ വിജയത്തിനു പിന്നിൽ തേടിയെത്തിയഅംഗീകാരം അർഹതപ്പെട്ടവർക്കു മുന്നിൽ സവിനയം സമർപ്പിക്കുന്നു കെ.പ്രേമൻ പ്രസിഡണ്ട്
