പാണ്ടാംകോട് ചേന്നലിയിൽ സുലൈഖ (85) അന്തരിച്ചു

Share this News

പാണ്ടാംകോട് ചേന്നലിയിൽ സുലൈഖ (85) അന്തരിച്ചു

പാണ്ടാംകോട് ചേന്നലിയിൽ താമസിക്കുന്ന സുലൈഖ (85)
(W/o Late സൈതു മുഹമ്മദ്‌, ഉപ്പക്ക) അന്തരിച്ചു .
കബറടക്കം ഇന്ന് (01-08-2023) ചൊവ്വാഴ്ച 5 ന് പാണ്ടാംകോട് ജുമാമസ്ജിദ് കബർസ്ഥാനിൽ.
മക്കൾ :
അസ്സനാർ ഹംസ മാഷ്
അലി
ജമീല
വീപാത്തുമ്മ
താജുന്നീസ
മരുമക്കൾ.
നിലാഫർ നിസ്സ
ഫാത്തിമ്മ കുട്ടി (റിട്ട :അദ്ധ്യാപിക )
സഫിയ
മുഹമ്മദ്‌ ഇബ്രാഹിം
അബ്ദുൾ അസീസ്
മുഹമ്മദ്‌ സലീം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/BnslVn1ufOlJefmbZaLAg0


Share this News
error: Content is protected !!