ദേശീയപാത വാണിയംപാറയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലത്തൂർ കുനിശ്ശേരി സ്വദേശി ചെങ്ങാരം വീട്ടിൽഅബ്ദുൾ റഹ്‌മാൻ (59) മരിച്ചു.

Share this News

വാണിയംപാറ ദേശീയപാതയിൽ ഇന്നലെ മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക ആലത്തൂർ കുനിശ്ശേരി സ്വദേശി കുഞ്ഞിറാവുത്തർ മകൻ ചെങ്ങാരം വീട്ടിൽ അബ്ദുൾ റഹിമാൻ (59) മരിച്ചു. വാണിയം പാറ സെന്ററിൽ വെച്ച് അബ്ദുൾ റഹിമാൻ സഞ്ചരിച്ച മിനിലോറി ഇടിച്ച് അപകടം ഉണ്ടായത്. ഉടൻ തന്നെ 108 ആംബുലൻസിൽ തൃശൂരുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിരിക്കെയാണ് മരിച്ചത് .

ഭാര്യ: മുംതാജ് പി.എ
മക്കൾ: റിൻസാന ,മുഹമ്മദ് യാസീൻ കെ
മരുമകൻ : സുബൈർ അഹമ്മദ്

അപകട വാർത്ത 👇 കാണുന്നതിന് Link Click ചെയ്യുക

https://youtu.be/o7NmXtAiuEE

വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/BnslVn1ufOlJefmbZaLAg0


Share this News
error: Content is protected !!