U.S.D CAKE WORLD BAKES & CAKES എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

Share this News

U.S.D CAKE WORLD BAKES & CAKES വടക്കഞ്ചേരി പാളയത്ത് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

വടക്കഞ്ചേരിയുടെ മണ്ണായ പാളയത്ത് കറുത്തേടത്ത് പ്ലാസയിൽ പുതിയ രുചിക്കൂട്ടിന്റെ കലവറയുമായി U.S.D CAKE WORLD BAKES & CAKES എന്ന സ്ഥാപനം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ആദ്യ വിൽപന സന്തോഷ് കുമാർ കേക്ക് വാങ്ങി നിർവ്വഹിച്ചു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജെ ഹുസൈനാർ, വാർഡ് മെമ്പർ മുത്തു , രാഷ്ട്രീയ നേതാക്കൾ , കുടുംബങ്ങൾ നാട്ടുക്കാർ തുടങ്ങിയവർ പങ്കെടുത്തു.

U.S.D CAKE WORLD
Bake & Cake
Vadackenchery
9526 40 25 88
9605 62 50 04
9847 69 59 31


Share this News
error: Content is protected !!