Share this News
അപകട ഭീഷണിയുയർത്തി റോഡരികിലെ മരങ്ങൾ
നെന്മാറ – പാലക്കാട് റോഡിൽ പല്ലാവൂരിനും കൊടുവായൂരിനും ഇടയിലുള്ള റോഡിനോട് ചേർന്നാണ് മരങ്ങളും മുളകളും റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത് റോഡ് നല്ല രീതിയിൽ ടാറിംഗ് ചെയ്ത ഭാഗമായ തിനായൽ നിരവധി വഹ ന ങ്ങളാണ് ഈ വഴി ഇപ്പോൾ പോകുന്നത്. ഇടയ്ക്ക് ഇടയ്ക്ക് മരക്കൊമ്പുകൾ വീഴാറുള്ളത് രാത്രികാലങ്ങിൽ ആയതിനാൽ ഇതുവരെ ആർക്കും പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല. അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ഒരു പരിഹാരം കണ്ടാൽ വലിയ അപകടങ്ങൾ ഒഴിവാവും എന്ന് സ്ഥിരം യാത്ര ചെയ്യുന്ന നാട്ടുകാർ പറഞ്ഞു.
Share this News