വടക്കൻഞ്ചേരി പഞ്ചായത്തിൽ 12,13,14 വാർഡുകളിൽ SSLC പരീക്ഷയിൽ Full A+ കിട്ടിയ വിദ്യാർത്ഥികളെ BJP പ്രവർത്തകർ ആദരിച്ചു

Share this News

വടക്കൻഞ്ചേരി പഞ്ചായത്തിൽ 2020-2021 വർഷത്തെ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ Full A+ വാങ്ങിയ വിദ്യാർത്ഥികൾക്കു BJP യുടെ സ്നേഹോപഹാരം നല്കി.
തരൂർ മണ്ഡലം ഉപാധ്യക്ഷൻ അഡ്വ.ശ്രീരാജ് വള്ളിയോട് , പഞ്ചായത്ത് സെകട്ടറി Pk ഗുരു, ബാലു, ശ്രീനിവാസൻ ,സജീഷ്, ആകാശ് , പ്രസാദ് തുടങ്ങിയവർ നേത്രത്വം നല്കി ..


Share this News
error: Content is protected !!