ചിറ്റിലഞ്ചേരി കടമ്പിടി കഴനിച്ചിറ വീട്ടിൽ കെ.എം. ആറുമുഖൻ (85) അന്തരിച്ചു

Share this News

ചിറ്റിലഞ്ചേരി കടമ്പിടി കഴനിച്ചിറ വീട്ടിൽ കെ.എം. ആറുമുഖൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് (10.09.2023 ) ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ . ഭാര്യ: രുക്മിണി. മക്കൾ : ശ്രീധരൻ, സന്തോഷ്, ലത, രമ, ബേബി. മരുമക്കൾ: പമ്പാവാസൻ, കൃഷ്ണൻ കുട്ടി, രജിത.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!