
വടക്കഞ്ചേരി ബിനു എബ്രഹാം (46) അന്തരിച്ചു
വടക്കഞ്ചേരി ഡയാന ഹോട്ടലിനു സമീപം ടാക്സി (കുഞ്ഞൂസ് ) ഡ്രൈവറായും ടൗണിൽ കമ്മാന്തറ റോഡിൽ Flying Media എന്ന പേരിലുള്ള Press ൻ്റെ ഉടമസ്ഥരിൽ ഒരാളുമാണ്.അനിതയാണ് ഭാര്യ (Flying Media)3 മക്കൾ. ആൻമേരി(നഴ്സിങ് വിദ്യാർത്ഥി ), ആൻലിമ, അൽജോ (മദർ തെരേസ UP സ്കൂൾ വടക്കഞ്ചേരി).ഏതാനും വർഷങ്ങൾക്ക് മുമ്പ് ഹൃദയ സംബന്ധമായി ചികിത്സയും മരുന്നുകളുടെയും പേസ്മേക്കറിൻ്റെയും സപ്പോർട്ടോടെ സ്വാഭാവിക ജീവിതത്തിലേക്ക് കടന്ന കുടുംബത്തിലേക്ക് അപ്രതീക്ഷിതമായാണ് മരണമെത്തിയത്. നെഞ്ച് വേദനയെ തുടർന്ന് വടക്കഞ്ചേരി E K നയനാർ ഹോസ്പ്പിറ്റിലിൽ എത്തിച്ചു, പിന്നീട് കൂടുതൽ ചികിത്സക്കായി നെന്മാറ ഹോസ്പിറ്റലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാര കർമ്മങ്ങൾ തിങ്കളാഴ്ച (11/09 /2023) കാലത്ത് 10 ന് പരുവാശരി അടിയത്തുപാടം ഭവനത്തിൽ നിന്നും ആരംഭിച്ച് തേനിടുക്ക് ഹെർമ്മോൻ മാർത്തോമാ ദേവലയ സെമിത്തേരിയിൽ
പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fol3oLDp5EWEojcOdychnW
