Share this News
നെമ്മാറ മെയിൻ റോഡിൽ kms arcade നു മുൻപിൽ ഒരാഴ്ച യായി പോത്തുണ്ടി ശുദ്ദജലവിതരണ പൈപ്പ് കേടായികിടക്കുന്നു. ഇതുമൂലം വക്കാവ് റോഡിലൂടെ വളരെ നീളത്തിൽ റോഡിലൂടെ വെള്ളം ഒഴുകികൊണ്ടിരിക്കുന്നു പൈപ്പ് ശരിയാക്കിയില്ലെങ്കിൽ അവിടെ കുഴിയുടെ വലുപ്പം കൂടുന്നതിന് സാധ്യത ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു
Share this News