News Impact നെന്മാറ ടൗണിൽ ഉടൻ നടപടി പൈപ്പ് ലീക്ക് തീർക്കാൻ നടപടി എടുത്തു

Share this News

നെമ്മാറ മെയിൻ റോഡിൽ kms arcade നു മുൻപിൽ ഒരാഴ്ചയായി പോത്തുണ്ടി ശുദ്ദജലവിതരണ പൈപ്പ് കേടായി വെള്ളം പാഴാകുന്നത് ഇന്ന് കാലത്ത് വടക്കഞ്ചേരി അപ്ഡേഷനിൽ വാർത്ത ചെയ്തിരുന്നു വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ റോഡ് പൊളിച്ച് പണികൾ ആരംഭിച്ചു. പ്രദേശ വാസി ഞങ്ങൾക്ക് അയച്ച് തന്ന വാർത്തയാണ്


Share this News
error: Content is protected !!