കുതിരാൻ ടണലിലെ സ്ഥിരം അഗ്നി ശമന സംവിധാനങ്ങളെ കുറിച്ച് പരിശീലന ക്ലാസ് നൽകി

Share this News

പാലക്കാട് ജില്ലാ ഫയർ ഓഫീസർ റീതീജ് ന്റെ നിർദേശ പ്രകാരം തൃശൂർ ഫയർ സ്റ്റേഷനിലെ ഫയർ & റെസ്ക്യൂ ഓഫീസർ സ്മിനേഷ് vs ആണ് വടക്കഞ്ചേരി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ആണ് പരിശീലന ക്ലാസ് നൽകിയത് അടുത്ത ദിവസങ്ങളിൽ തൃശൂർ ജില്ല ഫയർ & റെസ്ക്യൂ ഉദ്യോഗസ്ഥർക്കും പരിശീലന ക്ലാസ് ഉണ്ടായിരിക്കും


Share this News
error: Content is protected !!