ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ, മംഗലം സ്വദേശി ഒളിവിൽ

Share this News

ഒപ്പറേഷൻ കുബേര; കിഴക്കഞ്ചേരി മൂലംകോട് സ്വദേശി അറസ്റ്റിൽ, മംഗലം സ്വദേശി ഒളിവിൽ

ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഒരാളെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. കിഴക്കഞ്ചേരി മൂലംകോട് മണ്ണൂർ കണ്ണനാണ് അറസ്റ്റിലായത്സ്വ. കണ്ണന്റെ വീട്ടിൽ നിന്നും കരാർ എഴുതിയ രേഖകൾ ആധാരം ചെക്ക് ലീഫുകൾ എന്നിവ പോലീസ് കണ്ടെടുത്തു ഇതുകൂടാതെ അഞ്ചുമൂർത്തിമംഗലം പുഴയ്ക്കൽ പറമ്പ് ശിവകുമാർ എന്ന ഷിജുവിനെ വീട്ടിലും റെയ്ഡ് ഉണ്ടായി ഇവിടെ നിന്നും ചെക്ക് ലീഫുകൾ കരാർ രേഖകൾ ആധാരം എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട് ശിവകുമാറിനെ പിടികൂടാനായിട്ടില്ല ഇയാൾ ഒളിവിലാണ് വക്കഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ മഹേന്ദ്രൻ സിംഹൻ സബ് ഇൻസ്പെക്ടർ മാരായ ഉണ്ണികൃഷ്ണൻ അനീഷ് എന്നിവരാണ് വടക്കാഞ്ചേരി മേഖലയിൽ റെയ്ഡ് നടത്തിയത് .
ബ്ലേഡ് മാഫിയയ്ക്കതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.


Share this News
error: Content is protected !!