യുഡിഎഫ് പുതുക്കോട് മണ്ഡലം യോഗം ചേർന്നു.

Share this News


യുഡിഎഫ് പുതുക്കോട് മണ്ഡലം യോഗം ചേർന്നു.

യുഡിഎഫ് തരൂർ നിയോജക മണ്ഡലം ചെയർമാൻ പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
പുതുക്കോട് മണ്ഡലം പ്രസിഡൻ്റ് കെ.എസ്. മുഹമ്മദ് ഇസ്മയിൽ അദ്ധ്യക്ഷനായി. കേരള ഡെമോക്രാറ്റിൿ പാർടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി.സി.അബ്ദുള്ള, മിൽക്ക് സൊസൈറ്റി പ്രസിഡൻ്റ് പി.പി. കൃഷ്ണൻ, പുതുക്കോട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.ഇസ്മായിൽ, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡൻ്റ് കെ.രാധാകൃഷ്ണൻ, മുൻ പഞ്ചായത്തംഗം കൃഷ്ണദാസ്, അബ്ബാസ്, മുജീബ്,
കെ.അജിത് കുമാർ
എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!