അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന വാഹനങ്ങൾ വടക്കഞ്ചേരി പോലീസ് പിടികൂടി

Share this News

അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന വാഹനങ്ങൾ വടക്കഞ്ചേരി പോലീസ് പിടികൂടി

അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന വാഹനങ്ങൾ വടക്കഞ്ചേരി പോലീസ് പിടികൂടി,
മൂന്ന് ടിപ്പറുകളും ഒരു ജെസിബിയും ആണ് കഴിഞ്ഞദിവസം രാത്രി വടക്കഞ്ചേരി എസ് ഐ ജീഷ് മോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ചുവട്ടുപാടം ശങ്കരംകണ്ണൻതോട് അനുമതിയില്ലാതെ ഖനനം ചെയ്ത മണ്ണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയാണ് വാഹനങ്ങൾ പിടികൂടിയത്
രാത്രി രണ്ടുമണിയോടെ എസ്ഐ ജീഷ് മോന്റെ നേതൃത്വത്തിൽ പട്രോളിങ്ങിനിടയാണ് വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന നടത്തിയ അന്വേഷണത്തിലാണ്
അനുമതിയില്ലാതെയാണ് മണ്ണ് ഖനനം ചെയ്തു കടത്തുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പിടികൂടിയ വാഹനങ്ങൾ വടക്കഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു
തുടർനടപടികൾക്കായി കളക്ടർക്ക് റിപ്പോർട്ട്
സമർപ്പിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!