Share this News

പാലക്കാട് തൃശൂർ റൂട്ടിൽ ചിതലിയിൽ വാഹനാപകടം
പലചരക്ക് സാധനവുമായി പോകുന്ന കാറാണ് അപകടത്തിൽ പെട്ടത് കണ്ണമ്പ്ര സ്വദേശിനിയാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News