ട്രെയിൻ തട്ടി മരണപ്പെട്ടു ആളെ തിരിച്ച് അറിഞ്ഞിട്ടില്ല

Share this News

12.08.21 തിയ്യതി രാത്രി 9 മണിയോടെ കോട്ടപ്പുറം ഗേറ്റിൽ ട്രെയിൻ തട്ടി മരണപ്പെട്ടു.കറുപ്പും വെളുപ്പും നിറങ്ങളുള്ള ചെക്ക് കളർ ഷർട്ട് , റോസ് കളർ മുണ്ട് ,ഇയാളെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ താഴെ കാണുന്ന നമ്പറിലോ 8089536031 തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക


Share this News
error: Content is protected !!