Share this News

കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റി എളനാട് സ്വദേശി മിഥുൻ (17), ചിറ്റിലഞ്ചേരി സ്വദേശി വിനു (24) എന്നിവർക്കാണ് പരിക്ക് പറ്റിയത് രണ്ട് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള ദിശയിലാണ് അപകടം സംഭവിച്ചത് നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News