വടക്കഞ്ചേരി പ്രിയദർശനി ബസ് സ്റ്റാൻഡ് പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് നിലച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി റാന്തൽ കത്തിച്ച് പ്രതിഷേധിച്ചു.

Share this News

വടക്കഞ്ചേരി പ്രിയദർശനി ബസ് സ്റ്റാൻഡ് പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് നിലച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി റാന്തൽ കത്തിച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് , പി.കെ ഗുരു അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് ഉദ്ഘാടനം ചെയ്തു.വിഘനേഷ് , പി.കെ ബാലൻ, ആകാശ് ,മഞ്ജുഷ, ബാലു, സജീവൻ , സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!