കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച വിനു (24) വിന്റെ സംസ്ക്കാരം 3.30 ന്

Share this News

കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച വിനു (24) വിന്റെ സംസ്ക്കാരം 3.30 ന്

ദേശീയപാത 544 ൽ കുതിരാൻ തുരങ്കത്തിനുള്ളിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ചിറ്റിലഞ്ചേരി സ്വദേശി വിനു (24) മരിച്ചു. സംസ്ക്കാരം നെമ്മാറ വക്കാവിൽ . അച്ഛൻ മോഹനൻ , അമ്മ ലത, സഹോദരൻ വിഷ്ണു. എളനാട് സ്വദേശി മിഥുൻ നും പരിക്കേറ്റിരുന്നു
ഇന്നലെ രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. പാലക്കാട് ദിശയിൽ നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് പൂർണമായും തകർനിരുന്നു.

വാർത്തകൾ whats appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!