എൻ്റെ നാട് ആലത്തൂരിലെ മണ്ണിൽനിന്നും വീണ്ടും ഒരു അടിപൊളി ആൽബം സോങ് വരുന്നു

Share this News

ആലത്തൂരിലെ മണ്ണിൽനിന്നും വീണ്ടും ഒരു അടിപൊളി ആൽബം സോങ് വരുന്നു വിജയൻ ആലത്തൂർ സംഗീതം ചെയ്തു അപർണ രാമചന്ദ്രൻ പാടിയഭിനയിച്ച ” എന്റെ നാട് ” എന്ന ആൽബത്തിന് ഫസ്റ്റ് പോസ്റ്റ് ലുക്ക് ഇന്ന് 10 മണിക്ക് മലയാളികളുടെ പ്രിയ നടി സരയുമോഹൻ തന്റെ ഒഫീഷ്യൽ പേജിലൂടെ അറിയിച്ചിരിക്കുന്നു ഈയാഴ്ച തന്നെ റിലീസിന് ഒരുങ്ങുകയാണ് DS MEDIA ENTERTAINMENTS യൂട്യൂബ് ചാനൽ ആണ് റിലീസിംഗ് ചെയുന്നത്


Share this News
error: Content is protected !!