വണ്ടാഴി കൃഷി ഭവനിൽ പച്ചക്കറി വിത്തുകൾ ലഭ്യമാണ്

Share this News

വണ്ടാഴി കൃഷി ഭവനിൽ പച്ചക്കറി വിത്തുകൾ ലഭ്യമാണ്

വണ്ടാഴി കൃഷി ഭവനിൽ തക്കാളി വഴുതിന വെണ്ട മുളക് എന്നിവയുടെ സങ്കരയിനത്തിൽ പെട്ട പച്ചക്കറി വിത്തുകൾ ലഭ്യമാണ് .ആവശ്യക്കാർ അപേക്ഷ , 10 സെൻ്റിൽ കുറയാത്ത സ്ഥലത്തിൻ്റെ നികുതി രസീത് ആധാർ കാർഡിൻ്റെ പകർപ്പ് സഹിതം കൃഷിഭവനിൽ എത്തിച്ചാൽ സൗജന്യ നിരക്കിൽ വിത്ത് ലഭ്യമാണ് ..

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!