കിഴക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ പി കെ സുധാകരൻ മാസ്റ്റർ അനുസ്മരണം നടത്തി

Share this News

പാലക്കാട് കിഴക്കഞ്ചേരി ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പറായിരുന്ന പി കെ സുധാകരൻ മാസ്റ്റർ അനുസ്മരണം നടത്തി.വായനശാലാ സെക്രട്ടറി സി.എ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ സി.ടി.കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ചു. വി.കെ സുധീർ സ്വാഗതം പറഞ്ഞു. വി.ഉണ്ണികൃഷ്ണൻ , ഗീത വേലായുധൻ , സമീറ ലിയാക്കത്തലി എന്നിവർ സംസാരിച്ചു . എ നാരായണൻ നന്ദി പറഞ്ഞു.

പ്രാദേശീക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!