Share this News

കേരള പിറവിയോടനുബന്ധിച്ച് വള്ളിയോട് സെന്റ് മേരീസ് ഐ ടി ഐ ട്രെയിനികളും, അധ്യാപകരും മാനേജ്മെന്റിന്റെ കൂട്ടായ്മയുടെ ഭാഗമായി വള്ളിയോട് ബസ് സ്റ്റോപ്പ്,അതിന്റെ പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളും ഓവ് ചാലുകളും വൃത്തിയാക്കുകയും ചെയ്‍തു.
സെന്റ് മേരീസ് ഐടിഐ പ്രിൻസിപ്പൽ fr അനു കളപ്പുരയ്ക്കൽ തുടക്കം കുറിക്കുകയും ആധ്യാപകരെയും ട്രെയിനികളെയും പ്രത്യേകം അഭിനന്ദിക്കുകയും തുടർന്ന് ട്രെയിനികൾക്ക്
സമൂഹത്തിന് നല്ലൊരു മാതൃകയാകാൻ തയ്യാറാകണമെന്ന് ആശംസിക്കുകയും ചെയ്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM

Share this News