വടവന്നൂരിലെ തെരുവ് വിളക്കുകൾ പകലും കത്തും

Share this News


വടവന്നൂരിലെ തെരുവ് വിളക്കുകൾ പകലും കത്തും ഇത് കെ എസ് ഇ ബി ജീവനക്കാരുടെ അനാസ്ഥയോ അതോ പകൽ കൊള്ളയോ
വടവന്നൂർ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും പകലും തെരുവ് വിളക്കുകൾ പ്രകാശിച്ചു കൊണ്ടിരിക്കുകയാണ് എല്ലാദിവസവും ഇതു തന്നെയാണ് സ്ഥിതിയെന്ന് പ്രദേശവാസികൾ പറയുന്നു
പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ തെരുവ് വിളക്കുൾ കത്താതെ കിടക്കുമ്പോഴാണ് വടവന്നൂർ ഒന്നാം വാർഡിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പകലും രാത്രിയിലും വടവന്നൂരിലെ തെരുവ് വിളക്കുകൾ പ്രകാശം പരത്തുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!