UBS വില്ലാസിന്റെ പുതിയ സംരംഭമായ UBS INTERIORS രമ്യ ഹരിദാസ്.എം.പി ഉദ്ഘാടനം ചെയ്തു

Share this News

വടക്കഞ്ചേരി ചുണ്ടക്കാട്ടിൽ UBS വില്ലാസിന്റെ പുതിയ സംരംഭമായ UBS INTERIORS ഉദ്ഘാടനം ചെയ്തു
പ്രവർത്തനമാരംഭിച്ചു. രമ്യ ഹരിദാസ്.എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.
കെ.ഡി. പ്രസേനൻ എം.എൽ.എ
.ലിസ്സി സുരേഷ് (വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പാളയംപ്രദീപ് (കെ.പി.സി.സി. മെമ്പർ),ഉഷാകുമാരി (വാർഡ് മെമ്പർ), മോഹനൻ പള്ളിക്കാട് (AKPBA പാലക്കാട് ജില്ലാ പ്രസിഡന്റ്), ബോബൻ ജോർജ്ജ് (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവർ വിശിഷ്ടാഥിതികളായി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!